¡Sorpréndeme!

രഞ്ജിനിയെ മലയാളം പഠിപ്പിക്കാന്‍ ശ്രമിച്ച ധര്‍മജന് കിട്ടിയ പണി | Filmibeat Malayalam

2017-08-08 16 Dailymotion

When Dharmajan tried to teach Renjini Haridas Malayalam


ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി സംസാരിക്കുന്ന സംഭാഷണ ശൈലി കൊണ്ട് ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. ഈ പേരില്‍ നടിയെ പലരും കളിയാക്കുമെങ്കിലും അതൊരു സെല്‍ഫ് ട്രോളായി പല വേദികളിലും രഞ്ജിനി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രഞ്ജിനിയെ ധര്‍മജന്‍ മലയാളം പഠിപ്പിയ്ക്കുന്ന ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം അറിയാവുന്നവരെ പോലും കുഴപ്പിയ്ക്കുന്ന കേട്ടെഴുത്ത് പറയുന്ന ധര്‍മജന് രഞ്ജിനി കൊടുത്ത പണി എന്താണെന്ന് അറിയാമോ ?